Friday, December 30, 2016

നമ്മൾ മറന്ന അതുമല്ലെങ്കിൽ മറന്നു കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയുടെ പ്രസാദം.... വരും തലമുറയ്ക്ക് കാണാൻ ഈ ചിത്രങ്ങളെങ്കിലും ബാക്കിയുണ്ടെന്ന് ആശ്വസിക്കാം

ആമുഖം

ചെറിയ ചെറിയ രോഗങ്ങൾക്ക് പോലും ഡോക്ടറെ സമീപിക്കുന്ന ഈ കാലത്ത്, ഇംഗ്ലീഷ് മരുന്നിന്റെ സഹായമില്ലാതെ തീർത്തും ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് നമ്മുടെ വീട്ടിൽ വെച്ച് തന്നെ ചികിത്സിക്കാവുന്ന ഒറ്റമൂലി നുറുങ്ങുകളാണ് ഈ ആൽബം.... എല്ലാവരും പ്രയോജനപ്പെടുത്തുക... ഇതിലും നല്ലൊരു പോസ്റ്റ് ഹരിതമയത്തിൽ നിന്നും ഇനി വരാനുണ്ടെന്ന് തോന്നുന്നില്ല... പരമാവധി ഷെയർ ചെയ്യുക എല്ലാവരിലേക്കും എത്താൻ നിങ്ങളുടെ ഷെയർ ഉപകരിക്കും ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ.....👍👍👍 കൂടുതൽ മനോഹരമായ പോസ്റ്റുകൾക്ക് 'ഹരിതമയം' പേജ് ലൈക് ചെയ്യുക നിങ്ങളുടെ കൂട്ടുകാരെയും ഈ പേജിലേക്ക് ഇൻവൈറ്റ് ചെയ്യൂ..